Skip to content
Athahseen
Home
Courses
About
Contact Us
Menu
Home
Courses
About
Contact Us
Athahseen
Menu
Home
Courses
About
Contact Us
Courses
Athilaawa
ATHILAAWA
ഖുർആൻ പാരായണ പരിശീലന കോഴ്സ്
Get Updates
Course Details
അത്തഹ്സീൻ ഖുർആൻ തജ്വീദ് കോഴ്സ് / തത്തുല്യമായ അടിസ്ഥാന പാരായണ നിയമങ്ങൾ പഠിച്ച വ്യക്തികൾക്ക് ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി അടിസ്ഥാന തജ്വീദ് നിയമങ്ങളെ ആധാരമാക്കിയുള്ള പാരായണ പരിശീലനവും തജ്വീദ് നിയമങ്ങളുടെ തുടർപഠനവും നൽകുന്ന കോഴ്സ്.
Modules
ഖുർആൻ പാരായണ പരിശീലനം.
അക്ഷരങ്ങളുടെ മഖ്റജുകളും സ്വിഫത്തുകളും. (ഭാഗം- 2)
തജ്വീദ് നിയമങ്ങൾ. (ഭാഗം - 2)
കോഴ്സ് കാലാവധി: 100 ദിവസം