ലോകർക്ക് മാർഗ്ഗദർശനമായി അല്ലാഹു പ്രവാചകൻ ﷺ യ്ക്ക് അവതരിപ്പിച്ച വിശുദ്ധ ഖുർആനിന്റെ അവതരണലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി സാധ്യമായ എല്ലാ പരിശ്രമങ്ങളും (പഠന -അദ്ധ്യാപന- ആശയപ്രചരണ മേഖലകൾ) നടത്തുന്നതിനായി മദീന വിദ്യാർത്ഥികൾ നടത്തി വരുന്ന ഓൺലൈൻ സംരംഭമാണ് അത്തഹ്‌സീൻ ഖുർആൻ അക്കാഡമി