അത്തഹ്സീൻ, അത്തിലാവ /തത്തുല്യമായ കോഴ്സുകൾ പൂർത്തീകരിച്ചവർക്ക് ( അടിസ്ഥാന തജ്വീദ് നിയമങ്ങൾ അനുസരിച്ച് ഖുർആൻ നോക്കി ഓതാൻ കഴിയുന്നവർ ) ഇൻറർവ്യൂ അടിസ്ഥാനത്തിൽ പ്രവേശനം നൽകി പരിശുദ്ധ ഖുർആൻ തെറ്റുകളില്ലാതെ തജ്വീദനുസരിച്ച് മനപാഠമാക്കാനും മറക്കാതെ പൂർണമായും ഓർമ്മയിൽ സൂക്ഷിക്കാനും സഹായിക്കുന്ന ഹിഫ്ദ് കോഴ്സ്.