Skip to content
Athahseen
Home
Courses
About
Contact Us
Menu
Home
Courses
About
Contact Us
Athahseen
Menu
Home
Courses
About
Contact Us
Courses
Athahseen
ATHAHSEEN
ഖാഇദ &തജ്വീദ് കോഴ്സ്
Enroll Now
Course Details
പ്രായഭേദമന്യേ ഏതൊരാൾക്കും ചേരാവുന്ന, അറബി അക്ഷരങ്ങൾ അവയുടെ ശരിയായ മഖ്റജുകളിൽ നിന്ന് ഉച്ചരിക്കാനും അക്ഷരങ്ങൾ പരസ്പരം കൂട്ടിച്ചേർത്ത് തെറ്റുകളില്ലാതെ ഖുർആനിന്റെ ഏതു ഭാഗത്ത് നിന്നും തജ്വീദ് അനുസരിച്ച് പാരായണം ചെയ്യാനും സഹായിക്കുന്ന കോഴ്സ്.
Modules
ഖാഇദ നൂറാനിയ്യ.
അക്ഷരങ്ങളുടെ മഖ്റജുകളും സ്വിഫത്തുകളും. (ഭാഗം-1)
അടിസ്ഥാന പാരായണ നിയമങ്ങൾ. (ഭാഗം-1)
ഖുർആൻ പാരായണ പരിശീലനം.
കോഴ്സ് കാലാവധി: 100 ദിവസം